Pay Revision Arrears Calculator software download


പത്താം ശബള പരിഷ്കരണ ഉത്തരവ് പ്രകാരം 01-07-2014 മുതൽ 31-01-2016 വരെയുള്ള പുതുക്കിയ ശമ്പള കുടിശ്ശിക നൽകുന്നതിലേക്കായി  Circular No 46/2016/Fin Dated 19.05.2016 ൽ നൽകിയിരിക്കുന്ന പ്രോഫോർമ  തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാം. ഓരോ വ്യക്തികളുടെയും കുടിശ്ശിഖ Pay Revision Arrears Calculator ഉപയോഗിച്ച് കണക്കാക്കിയതിനു ശേഷം ഒരു ഓഫീസിലെ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ  Pay Revision Arrears Consolidator ഉപയോഗിച്ച് Consolidate ചെയ്യുകയുമാവാം.

No comments